2010, സെപ്റ്റംബർ 28, ചൊവ്വാഴ്ച

Pranayavum Panayavum

പ്രണയവും പണയവും

എന്റെ ഹൃദയം നിനക്ക് പണയം വെച്ചപ്പോള്‍
അത് പ്രനയമാനെന്നരിഞ്ഞു
എന്റെ ജീവിതം നിനക്ക് പണയം വെച്ചപ്പോള്‍
അത് പരിനയമായി മാറി
ഒടുവില്‍ എന്റെ സ്ഥാവര ജമ്ഗമാങ്ങളൊക്കെ
പണയം വെച്ച് തീര്‍ന്നപ്പോള്‍
നീ രണ്ടാം പരിന്നയത്തിലേക്ക്
പ്രയാണം തുടങ്ങിയിരുന്നു

പ്രശാന്ത് മഞ്ചേരി

GURU

മാതാ പിതാ ഗുരു ദൈവം
അതാണെന്റെ വാക്യം
അതാണെന്റെ ഭാഷ്യം
മാപ്പ് നല്‍കൂ ഗുരുക്കളെ
എന്റെ വാക്കാല്‍ നോക്കാല്‍
എനിക്കൊരിക്കല്‍ പിഴച്ചാല്‍
ക്ഷമിക്കൂ പിതാക്കളെ ജ്ഞാനാല്‍
എന്‍ ഗുരുക്കള്‍ക്ക്‌ നോന്താല്‍
അവസനമയോന്നപെക്ഷിക്കട്ടെ
ശപിക്കരുത് ഈ പാപിയാം ശിഷ്യയെ

മുനീബ മര്‍ജാന്‍ 

Blog for GHSS Karakunnu

 കാരകുന്ന് ഹയര്‍ സെക്കന്ററി സ്കൂളില്‍ പുതിയ ബ്ലോഗിന്റെ  ഉദ്ഘാടനം  പ്രിന്സിപാല്‍  നിര്‍വഹിച്ചു